Description
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പിള്ളി പഞ്ചായത്തിൽ പെട്ട കുറുച്ചിത്താനം 1 ഏക്കർ 20 സെന്റ് സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.. ആവശ്യക്കാർ 9446786932,8281870436 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 65 ലക്ഷം രൂപ (Negotiable )