Description
കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തിൽ പെട്ട ഉല്ലല 6.25 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.കായലോരത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. റിസോർട്ട് ആവശ്യങ്ങൾക്കും അനുയോജ്യമാണ്. വാഹനങ്ങൾ കയറാനുള്ള സൗകര്യങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും കുമരകത്തേക്ക് 10 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 7034903138, 7306913138 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 17 ലക്ഷം രൂപ (NEGOTIABLE )