Description
കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിൽ പെട്ട പ്രവിത്താനം 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ ടൗണിന്റ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ആണ് പ്രവിത്താനം ചർച്ച്, അന്തിനാട് ക്ഷേത്രം, പ്രവിത്താനം ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഹൈവേയിൽ നിന്നും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ +919447917130 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (Negotiable )