Description
കോട്ടയം ജില്ലയിൽ അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവത്തുംമൂടിൽ 85 cent residential cum commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ plot വിൽപ്പനക്ക്. മീനച്ചിലാറിന്റെ തീരത്താണ് ഈ plot വരുന്നത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ പരിസരത്ത് ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഇവിടെ നിന്നും കോട്ടയത്തേക്ക് 8 കിലോമീറ്ററും ഏറ്റുമാനൂരിലേക്ക് 6 കിലോമീറ്ററും കഞ്ഞിക്കുഴിയിലേക്ക് 6 കിലോമീറ്ററും MC Road ലേക്ക് 6 കിലോമീറ്ററും MRF Factory ലേക്ക് 6 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8547437919,8590000295 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.