Description
കോട്ടയം ജില്ലയിലെ പാല, പൈകക്ക് അടുത്തുള്ള അകലകുന്നം പഞ്ചായത്തിൽ പെട്ട ചെങ്ങളം, st. Antony ചർച്ചിന് സമീപം 82.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ്, അപ്പാർട്മെന്റ് നിർമ്മാണം, എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ശാന്തവും സുന്ദരവുമായ സ്ഥലം.നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപ. ആവശ്യക്കാർ 9446205259,9447167463എന്നീ നമ്പറുകളിൽ ബന്ധപ്പെടുക