Description
കോട്ടയം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിൽ യുവ രശ്മി ക്ലബിന് സമീപം 87 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ അടങ്ങുന്ന കോൺക്രീറ്റ് വീടും വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 90000 രൂപ . ആവശ്യക്കാർ 9744787039,9656651454എന്നീ നമ്പറുകളിൽ ബന്ധപ്പെടുക