Description
കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തിൽ പെട്ട പൊൻകുന്നം,ഒന്നാം മൈലിനു സമീപം 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്.ഈ പ്ലോട്ടിൽ നിന്നും പൊൻകുന്നം ടൗണിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ കിരഞ്ഞാകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 9961674090,7907768865 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക