Description
കോട്ടയം ജില്ലയിലെ പൂഞ്ഞാർ കുന്നോന്നി പള്ളിക്ക് സമീപം 3 ഏക്കർ 12 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ സ്ഥലം. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. വീട് നിർമ്മാണം, റബ്ബർ കൃഷി, ഫാം നിർമ്മാണം എന്നിവക്ക് അനുയോജ്യം. ഈ പ്ലോട്ടിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 65 ലക്ഷം രൂപ(negotiable ). ആവശ്യക്കാർ 9496402645,9446648954എന്നീ നമ്പറുകളിൽ ബന്ധപ്പെടുക