Description
കോട്ടയം ജില്ലയിലെ പാലാ മറ്റക്കര creative hut ന് സമീപം 37 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, മദ്രസ്സ, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പാല ടൗണിലേയ്ക്ക് 12 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 70 ലക്ഷം രൂപ. ആവശ്യക്കാർ 9744945453 എന്ന നമ്പറിൽ ബന്ധപ്പെടുക