Description
കോട്ടയം ജില്ലയിലെ മറ്റക്കരയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1 ഏക്കർ 65 സെന്റ് സ്ഥലം വില്പനക്ക് . നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്.ഈ വസ്തുവിന്റെ 1 കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി , ചർച്ച് , അമ്പലങ്ങൾ , ബാങ്ക് , സ്കൂളുകൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . വീട് നിർമ്മാണം , ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 75000 രൂപ.ഈ വസ്തുവിൽ നിന്നും 5 കിലോമീറ്റർ മാറിയാണ് മെഡിസിറ്റി ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9447119472 എന്ന നമ്പറിൽ ബന്ധപ്പെടുക